Sunday 21 January 2024

സ്രാവ്, കടൽ ഞണ്ട് എന്നിവ ഭക്ഷിക്കുന്നതിന്റെ വിധി എന്ത്?

 

ജലജീവികളിൽ ചത്ത് പൊങ്ങിയതല്ലാത്ത മത്സ്യം മാത്രമേ ഭക്ഷിക്കൽ അനുവദനീയമാകൂ. ഞണ്ട്, ആമ, തവള തുടങ്ങിയ കടൽ ജീവികൾ ഭക്ഷിക്കൽ അനുവദനീയമല്ല. (അൽ ബിനായ ശറഹുൽ ഹിദായ 10/722). സ്രാവ് മത്സ്യത്തിന്റെ ഗണത്തിൽ പെട്ടതാണല്ലോ.

No comments:

Post a Comment