Sunday 21 January 2024

ത്വലാഖിൻ്റെ ഇദ്ദ ഒന്നു വിശദീകരിക്കാമോ?

 

ത്വലാഖിന്റെ ഇദ്ദ മൂന്ന് പൂർണ്ണമായ ആർത്തവമാണ്. ആർത്തവസമയത്തിനിടയിണ് ത്വലാഖ് നടന്നതെങ്കിൽ അതിന്റെ ബാക്കി ഇദ്ദയിലായി പരിഗണിക്കുന്നതല്ല. അത് കൂടാതെ പൂർണ്ണമായ മൂന്ന് ആർത്തവം കഴിയേണ്ടതാണ്. ആർത്തവം ഉണ്ടാകാത്ത സ്ത്രീയാണെങ്കിൽ മൂന്നുമാസമാണ് ഇദ്ദയുടെ കാലാവധി. ഗർഭിണിയാണെങ്കിൽ പ്രസവത്തോട് കൂടെ ഇദ്ദ അവസാനിക്കും. (അല്ലുബാബ് പേ:497).


No comments:

Post a Comment