Saturday 6 January 2024

യത്തീം കുട്ടികൾക്ക് കൊടുക്കാം എന്ന് മനസ്സിൽ കരുതിയ ഒരു ആടിനെ അത് മാംസം ആക്കി പലർക്ക് (യത്തീം കുട്ടികൾക്ക്) കൊടുക്കുന്നതിൽ തെറ്റുണ്ടോ ?


ഈ ഭക്ഷണം ഈ മിസ്കീന് കൊടുത്തേക്കാം എന്നൊരാൾ നേർച്ച നേർന്നാൽ ആ ഭക്ഷണം മറ്റൊരാൾക്ക് കൊടുത്താലും മതിയാകും. എന്നാൽ അതേ മിസ്കീന് തന്നെ കൊടുക്കുന്നതാണ് ഉത്തമം(ബദാഇഉ സ്വനാഇഅ് 5/87, ഹാശിയതു ത്വഹ്ത്വാവീ പേ: 696-697). ചോദ്യത്തിൽ പറഞ്ഞ രൂപം തെറ്റില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. 


No comments:

Post a Comment