Sunday 21 January 2024

ഹൈള് കാരി ഖുർആൻ ഓതാതെ ഖുർആനിലേക്ക് നോക്കി ഇരിക്കൽ തെറ്റാണോ ?

 

മുസ്ഹഫ് എടുക്കുക, തൊടുക, ഖുർആൻ ഓതുക തുടങ്ങിയ കാര്യങ്ങൾ വലിയ അശുദ്ധിയുള്ളവർക്ക് പാടില്ലാത്തതാണ്. എന്നാൽ ഈ കാര്യങ്ങൾ ഒന്നുമില്ലാതെ ഖുർആനിലേക്ക് നോക്കിയിരിക്കൽ ഹറാമാകുന്നില്ല. (ഹാശിയതു ത്വഹ്ത്വാവി പേ: 142-144)

No comments:

Post a Comment