Monday 15 January 2024

ഇതര മദ്ഹബുകളോട് എന്തു നിലപാട് ?

 

ശാഖാപരമായ വിഷയങ്ങളിൽ വ്യത്യസ്‌ത അഭിപ്രായങ്ങളും മദ്ഹബുകളും നിയമ വിധേയമാണല്ലോ. എങ്കിൽ ഓരോ മദ്ഹബുകാരനും മറ്റു മദ്ഹബുകളെക്കുറിച്ച് എന്തു നിലാപാടണു സ്വീകരിക്കേണ്ടത്? എൻ്റെ മദ്ഹബു മാത്രം ശരിയെന്നാണോ അതോ എല്ലാം ശരിയാണെന്നോ? 

ണ്ടുമല്ല, എൻ്റെ മദ്ഹബു മാത്രം ശരിയാണെന്ന നിലപാടും എല്ലാം ശരിയാണെന്ന നിലപാടും അനുചിതമാണ്. എൻ്റെ മദ്ഹബ് ഏറ്റം ശരിയെന്നും ഇതര മദ്ഹബുകളും ശരിസാധ്യതയുള്ളതാണെന്നുമുള്ള നിലപാടാണു വേണ്ടത് അപ്പോഴാണ് തന്റെ മദ്ഹബിനെ പിൻപറ്റുന്നതിനും ഇതര മദ്ഹബുകൾ തുടരാതിരിക്കുന്നതിനും ന്യായമാകുക. (തുഹ്ഫ: 2-282) 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: | 2020 ഒക്ടോബർ 

No comments:

Post a Comment