Sunday 21 January 2024

മറ്റൊരാളുടെ ഉദ്ദേശ്യം നിറവേറുന്നതിന് വേണ്ടി അദ്ദേഹത്തിൻ്റെ അറിവോടെയും, സമ്മതത്തോടെയും, ഒരാൾ നേർച്ചയാക്കി. ഉദ്ദേശം നിറവേറിയ ശേഷം അദ്ദേഹം അത് വിട്ടാൻ തയ്യാറായിട്ടില്ലെങ്കിൽ നേർച്ച നേർന്നവൻ കുറ്റക്കാരനാകുമോ?

 

ഒരാൾ ഒരു കാര്യം നേർച്ച നേർന്നാൽ അത് ചെയ്ത് വീട്ടൽ അയാൾക്ക് നിർബന്ധമാണ്. (ഹാശിയതു ത്വഹ്ത്വാവി പേ:692) ആരുടെ ഉദ്ദേശം നിറവേറാനാണെങ്കിലും നേർച്ച നേർന്ന ആളിനാണ് അത് വീട്ടൽ നിർബന്ധമാകുന്നത്. ആയതിനാൽ അയാൾ തന്നെ നേർച്ച ചെയ്ത് വിട്ടേണ്ടതാണ്.

No comments:

Post a Comment