Saturday 6 January 2024

വാർദ്ധക്യം കാരണം നോമ്പ് പിടിക്കാനോ ഖളാഅ് വീട്ടാനോ കഴിയാത്തവർ നിലവിൽ മകൻ്റെ സംരക്ഷണയിലാണ് കഴിയുന്നത്. ഇവർക്ക് ഫിദ് യ നൽകേണ്ടതുണ്ടോ ? ഉണ്ടങ്കിൽ എന്താണ് നൽകേണ്ടത് ?

 

ഫിദ് യ നൽകൽ നിർബന്ധമാണ്. ഫിത്വ് ർ സക്കാത്തിൽ നൽകുന്നതുപോലെ ഒരു നോമ്പിന് അര സ്വാഅ്(രണ്ട് മുദ്ദ്) അരിയോ അതിന്റെ വിലയോ ഒരു മിസ്കീന് എന്ന നിലക്ക് നൽകണം. പിന്നീട് നോമ്പ് അനുഷ്ഠിക്കാൻ കഴിവ് വന്നാൽ ഫിദ് യ ബാത്തിലാകുന്നതും നോമ്പ് ഖളാഅ് വീട്ടൽ നിർബന്ധമായി തീരുന്നതുമാണ്.

(അല്ലുബാബ് പേ:171, ഹാശിയതു ത്വഹ്ത്വാവീ പേ: 688)

No comments:

Post a Comment