Monday 15 January 2024

പളളിയിൽ ഉറങ്ങരുതെന്ന ബോർഡ്?


പള്ളിയിൽ വച്ച് ഭക്ഷണം കഴിക്കുന്നതിന്റെയും ഉറങ്ങുന്നതിന്റെയും വിധിയെന്ത്? പല പള്ളികളിലും ഉറങ്ങാൻ പാടില്ല എന്നെഴുതിയതു കാണാം. 


മറ്റുള്ളവർക്കു ബുദ്ധിമുട്ടില്ലെങ്കിൽ പള്ളിയിൽ ഉറങ്ങലും തിന്നലും കുടിക്കലും അനുവദനീയമാണ്. ഉപദ്രവകരമെങ്കിൽ നിഷിദ്ധവും. ഹാശിയതുബ്‌നിഖാസിം 2-155. 

പള്ളിയിൽ വിരിച്ച വിരിപ്പുകളിലും പായകളിലും മറ്റും വേയ്സ്റ്റുകളും മാലിന്യങ്ങളും ആകുമെന്നും പള്ളിയിൽ വരുന്നവർക്ക് അത് ശല്യമാകുമെന്നും ധരിച്ചാകാം പള്ളിയധികൃതർ അങ്ങനെ ബോർഡു വയ്ക്കുന്നത്. അതു ന്യായവുമാണല്ലോ. 

മൗലാനാ നജീബ്‌ ഉസ്‌താദ്‌ മമ്പാട് - പ്രശ്നോത്തരം: ഏപ്രിൽ 2016 


No comments:

Post a Comment