Sunday 21 January 2024

അമുസ്ലിം ആയ ഒരാൾ ഉളുഹിയ്യത്തിന് വേണ്ടി ഒരു മൃഗത്തെ പണം വാങ്ങാതെ നൽകിയാൽ അതിനെ ഉളൂഹിയ്യത്തായി അറക്കാമോ? അതിന് പ്രതിഫലം ലഭിക്കുമോ?

 

ഒരു മുസ്ലിമായ മനുഷ്യന്റെ ഉടമസ്ഥതയിലുള്ള മൃഗത്തിനെയാണ് അയാൾ ഉള്ഹിയ്യത്ത്  അറുക്കേണ്ടത്. അതിനെ ഉടമപ്പെടുത്തിയത് പണം കൊടുത്ത് വാങ്ങിയിട്ടോ സൗജന്യമായി ലഭിച്ചിട്ടോ ആകാവുന്നതാണ്. കാഫിറിൽ നിന്ന് പണം കൊടുത്ത് വാങ്ങൽ അനുവദനീയമായതുപോലെ അവനിൽ നിന്ന് സൗജന്യമായും സ്വീകരിക്കാവുന്നതാണ്.

No comments:

Post a Comment