Saturday 27 January 2018

ആവർത്തനപട്ടികയിലെ ആദ്യ 10 മൂലകങ്ങൾ



കോഡ്

" ഹൈഹീലിട്ട ലൈലാ ബീവി ബസിൽ കയറി നിന്നപ്പോൾ ഒരാൾ ഫ്രണ്ടിലോട്ട് നീങ്ങി "

മൂലകങ്ങൾ

1, ഹയ് : ഹൈഡ്രജൻ H
2, ഹീലിട്ട : ഹീലിയം He
3, ലൈലാ : ലിഥിയം Li
4, ബീബി : ബെറിലിയം Be
5, ബസിൽ : ബോറോൺ B
6, കയറി : കാർബൺ C
7, നിന്നപ്പോൾ :നൈട്രജൻ N
8, ഒരാൾ : ഓക്സിജൻ O
9, ഫ്രണ്ടിലോട്ട് : ഫ്രിയോൺ F
10, നീങ്ങി : നിയോൺ Ne

No comments:

Post a Comment