Thursday 25 January 2018

പാവങ്ങളുടെ



:sunflower:പാവങ്ങളുടെ പടയാളി അയ്യൻകാളി

:sunflower:പാവങ്ങളുടെ പടത്തലവൻ: എ.കെ.ജി

:sunflower:പാവങ്ങളുടെ അമ്മ: മദർ തെരേസ

:sunflower:പാവങ്ങളുടെ പെരുന്തച്ഛൻ: ലാറിബെക്കർ

:sunflower:പാവങ്ങളുടെ ബാങ്കർ: മുഹമ്മദ് യൂനിസ്

:sunflower:പാവങ്ങളുടെ താജ് മഹൽ: ബീബികാ മക്ബറ

:sunflower:പാവങ്ങളുടെ ഊട്ടി: നെല്ലിയാമ്പതി

:sunflower:പാവങ്ങളുടെ സർവ്വകലാശാല: പബ്ലിക് ലൈബ്രറി

:sunflower:പാവങ്ങളുടെ കഥകളി: ഓട്ടം തുള്ളൽ

:sunflower:പാവങ്ങളുടെ മൽസ്യം: ചാള

:sunflower:പാവങ്ങളുടെ പശു: ആട്

:sunflower:പാവങ്ങളുടെ മാംസം: പയറു വർഗങ്ങൾ

:sunflower:പാവങ്ങളുടെ വെള്ളി: അലൂമിനിയം

:sunflower:പാവങ്ങളുടെ തടി: മുള

:sunflower:പാവങ്ങളുടെ ആപ്പിൾ: തക്കാളി

:sunflower:പാവങ്ങളുടെ ഓറഞ്ച്: പേരയ്ക്ക

No comments:

Post a Comment