Friday 26 January 2018

ബാലഗംഗാധര തിലക്



:point_right: ജനനം : 1856 ജൂലൈ 23

:round_pushpin:പത്രങ്ങൾ :-

1) മറാഠി (ഇംഗ്ലീഷ് ഭാഷ)
2) കേസരി (മറാഠി ഭാഷ)

:round_pushpin:കൃതികൾ

1) The Artic Home In Vedas
2) ഗീതാ രഹസ്യം (മറാഠി ഭാഷ)

:round_pushpin:1916ൽ ബ്രിട്ടീഷ്കാർക്കെതിരെ ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു

:round_pushpin:മഹാരാഷ്ട്രയിൽ ശിവജി ഉത്സവം, ഗണേശോത്സവം എന്നിവ ആരംഭിച്ചു

:round_pushpin:'ലോകമാന്യ' എന്നറിയപ്പെടുന്നു

:round_pushpin:'ഇന്ത്യൻ അരാചകത്തിന്റെ പിതാവ് ' എന്നറിയപ്പെടുന്നു

:round_pushpin:"സ്വാരാജ്യം എന്റെ ജന്മാവകാശം" എന്ന മുദ്രാവാക്യം ദേശീയ പ്രസ്ഥാനത്തിന് സമ്മാനിച്ചു

:round_pushpin:കോൺഗ്രസ്‌ വാർഷിക സമ്മേളനത്തെ "അവധിക്കാല വിനോദ പരുപാടി" എന്ന് ആക്ഷേപിച്ചു

:round_pushpin:തിലകിനെ 6 വർഷം തടവിൽ പാർപ്പിച്ചിരുന്ന ബർമയിലെ ജയിൽ ആണ് മാൻഡല ജയിൽ

:round_pushpin:മരണം : 1920 ഓഗസ്റ്റ് 1

No comments:

Post a Comment