Thursday 25 January 2018

കേരളത്തിലെ ഡാമുകൾ



:radio_button: മലമ്പുഴ ഡാം :heavy_minus_sign: ഭാരത പുഴ :heavy_minus_sign:പാലക്കാട്‌ ജില്ല

:radio_button:മങ്കലം ഡാം :heavy_minus_sign: ഭാരത പുഴ :heavy_minus_sign:പാലക്കാട്‌ ജില്ല

:radio_button:പറമ്പിക്കുളം ഡാം :heavy_minus_sign:പറമ്പിക്കുളം നദി :heavy_minus_sign:പാലക്കാട്‌ ജില്ല

:radio_button:ഷോളയാർ &പെരുങ്ങൽ കൂത്ത് ഡാമുകൾ :heavy_minus_sign:ചാലക്കുടി പുഴ :heavy_minus_sign:തൃശൂർ ജില്ല

:radio_button:ചിമ്മിനി ഡാം :heavy_minus_sign:ചിമ്മിനി നദി :heavy_minus_sign:തൃശൂർ

:radio_button:പീച്ചി ഡാം :heavy_minus_sign:മണലി പുഴ :heavy_minus_sign:തൃശൂർ

:radio_button:വാഴാനി ഡാം :heavy_minus_sign:കേച്ചേരി പുഴ :heavy_minus_sign:തൃശൂർ

:radio_button:അരുവിക്കര &പേപ്പാറ ഡാമുകൾ :heavy_minus_sign:കരമനായർ:heavy_minus_sign:തിരുവനന്തപുരം ജില്ല

:radio_button: കുറ്റ്യാടി ഡാം :heavy_minus_sign:കുറ്റ്യാടി നദി :heavy_minus_sign:കോഴിക്കോട് ജില്ല

:radio_button:കക്കി ഡാം :heavy_minus_sign:പമ്പ നദി :heavy_minus_sign:ഇടുക്കി

:radio_button:മാട്ടുപ്പെട്ടി, നേര്യമംഗലം, പൊന്മുടി ഡാമുകൾ :heavy_minus_sign:പെരിയാർ :heavy_minus_sign:ഇടുക്കി ജില്ല

:radio_button:പഴശ്ശി ഡാം :heavy_minus_sign: വളപട്ടണം നദി :heavy_minus_sign:കോഴിക്കോട് ജില്ല

No comments:

Post a Comment