Thursday 25 January 2018

പരിശോധനകൾ



:heart:നിശാന്ധത - റോസ് ബംഗാൾ ടെസ്റ്റ്

:yellow_heart: സിഫിലസ് - വാസർമെൻ

:green_heart: ഉത്തേജക ഉത്തേജക മരുന്ന് -

കാൻസർ ടെസ്റ്റ് - ബയോപ്സി

:blue_heart: കള്ളം പറയുന്നത് കണ്ടെത്താൻ - പോളിഗ്രാഫ്

:purple_heart: ഡെങ്കി പനി - ടൂർണിക്ക ടെസ്റ്റ്

:heart: കാഴ്ച ശക്തി - സ്‌നെലൻ ചാർട്ട്

:yellow_heart: മഞ്ഞപിത്തം - ബിലിറൂബിൻ ടെസ്റ്റ്

:green_heart:ഡിഫ്ത്തീരിയ - ഷിക്ക് ടെസ്റ്റ്

:blue_heart: കുഷ്ഠം -ലാപ്രോമെൻ

:purple_heart: ടൈഫോയ്ഡ് - വൈഡൽ ടെസ്റ്റ്

ക്ഷയം - മാന്റോക്സ്‌ ടെസ്റ്റ്

No comments:

Post a Comment