Saturday 27 January 2018

സ്ഥിരമായിചോദിക്കുന്ന_ചില_പ്രധാനപ്പെട്ട_വർഷങ്ങൾ




:seedling: ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം :
1993 സെപ്തംബർ 28

:seedling: ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12

:seedling: സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11

:seedling: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് :
1926 ഒക്ടോബർ 1

:seedling: സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :
1956 നവംബർ 1

:seedling: ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം:
2005 സെപ്തംബർ 13

:seedling: ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :
2006 ഒക്ടോബർ 26

:seedling: വിവരാവകാശ നിയമം പാസാക്കിയ വർഷം:
2005 ജൂൺ 15

:seedling: വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :-
2005 ഒക്ടോബർ 12

:seedling: ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005

:seedling: സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:
1961 മെയ് 20

:seedling:വിദ്യാഭ്യാസ അവകാശ
നിയമം പാസാക്കിയ വർഷം :-
2009 ആഗസ്റ്റ 26

:seedling: വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st

:seedling: ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957

:seedling: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985

:seedling: ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്:
1991ഫെബ്രുവരി 1st

:seedling: കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992

:seedling: ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് :
1990

:seedling: ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് :
1992 ജനുവരി 31

:seedling:കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
1995 ഡിസംബർ 1

:seedling: സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് :
1996 മാർച്ച് 14

:seedling: കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17

:seedling: കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7

:seedling:അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് :
1945 ഒക്ടോബർ 24

:seedling: ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945

:seedling: മിൽമ സ്ഥാപിതമായത്: 1980

:seedling: L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st

:seedling: ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15

:seedling: RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st

:seedling: നമ്പാർഡ് സ്ഥാപിതമായത് : 1982

:seedling: ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959

:seedling: ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25

:seedling: കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :-
1993 ഡിസംബർ 3

No comments:

Post a Comment