Thursday 25 January 2018

സംയുക്ത സൈനിക അഭ്യാസങ്ങൾ



:confetti_ball: ഇന്ത്യ-തായ്‌ലൻഡ് = മൈത്രി

:confetti_ball: ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR

:confetti_ball: ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്

:confetti_ball: ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്

:confetti_ball: ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ

:confetti_ball: ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2

:confetti_ball: ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ



:confetti_ball: ഇന്ത്യ - ഫ്രാൻസ് = വരുണ

:confetti_ball: ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ

:confetti_ball:ഇന്ത്യ - റഷ്യ = ഇന്ദ്ര

:confetti_ball:ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ

:confetti_ball: ശ്രീലങ്ക - ഇന്ത്യ = SLINEX

:confetti_ball: സിങ്കപ്പൂർ - ഇന്ത്യ = SIMBEX

No comments:

Post a Comment