Thursday 25 January 2018

ഹൈഡ്രജൻ +ഓക്സിജൻ



:eight_pointed_black_star:ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റം

:a:ഹൈഡ്രജൻ

:eight_pointed_black_star:ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

:a:ഹെൻറി കാവൻഡിഷ്

:eight_pointed_black_star:ഹൈഡ്രജന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ

:a:ലാവോസിയെ

:eight_pointed_black_star:ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏതെല്ലാം

:a:പ്രോട്ടിയം,ഡ്യൂട്ടീരിയം,ട്രിഷിയം

:eight_pointed_black_star:ഹൈഡ്രജന്റെ റേഡിയോ ആക്റ്റീവ് ഐസോടോപ്പ് ഏത്

:a:ട്രിഷിയം

:eight_pointed_black_star:റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജന്റെ രൂപം
:a:ദ്രാവക ഹൈഡ്രജൻ

:eight_pointed_black_star:ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം എന്ത്

:a:ന്യൂക്ലിയർ ഫ്യൂഷൻ

:eight_pointed_black_star:ഓക്സിജൻ കണ്ടുപിടിച്ചത് ആര്

:a:പ്രീസ്റ്റിലി

:eight_pointed_black_star:വെൽഡിങ്ങിനു ഉപയോഗിക്കുന്ന ജ്വാലയുടെ പേര് എന്ത്

:a:ഓക്സീ അസറ്റലീൻ ജ്വാല

:eight_pointed_black_star:ഒരു ഓസോൺ തന്മാത്രയിൽ എത്ര ഓക്സിജൻ ആറ്റങ്ങൾ ഉണ്ട്

:a:മൂന്ന്

No comments:

Post a Comment