Thursday 25 January 2018

ഇന്ത്യൻ ഭരണ ഘടനയിലെ പട്ടികകൾ


:small_orange_diamond:1ആം പട്ടിക :heavy_minus_sign:സംസ്ഥാങ്ങൾ & കേന്ദ്ര ഭരണ പ്രദേശങ്ങൾ

:small_orange_diamond:2 ആം പട്ടിക :heavy_minus_sign:പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,ഗവർണ്ണർ ,സുപ്രീം കോടതി ജഡ്ജ് ,ഹൈ കോടതി ജഡ്ജ് എന്നിവരുടെ നിയമവും വേതനവും


:small_orange_diamond:3 ആം പട്ടിക :heavy_minus_sign:സത്യപ്രതിജ്ഞ (oath)

:small_orange_diamond:4ആം പട്ടിക:heavy_minus_sign:രാജ്യസഭാ സീറ്റ് വിതരണം

:small_orange_diamond:5ആം പട്ടിക:heavy_minus_sign: SC,ST,പ്രദേശങ്ങളുടെ ഭരണവും നിയന്ത്രണവും

:small_orange_diamond:6ആം പട്ടിക :heavy_minus_sign:ആസാം ,മേഘാലയ ,ത്രിപുര ,മിസോറാം എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെ ഭരണം

:small_orange_diamond:7ആം പട്ടിക:heavy_minus_sign: ലിസ്റ്റ്സ്

:small_orange_diamond:8ആം പട്ടിക:heavy_minus_sign: ഭാഷകൾ

:small_orange_diamond:9ആം പട്ടിക:heavy_minus_sign: ഭൂപരിഷ്കരണ നിയമവും ,അടിയന്തിരാവസ്ഥ കാലതെ മൗലീക അവകാശങ്ങളും

:small_orange_diamond:10ആം പട്ടിക:heavy_minus_sign: കൂറ് മാറ്റ നിരോധന നിയമം

:small_orange_diamond:11ആം പട്ടിക:heavy_minus_sign: പഞ്ചായത് രാജ് നിയമം

:small_orange_diamond:12ആം പട്ടിക:heavy_minus_sign:മുൻസിപ്പൽ നിയമം

No comments:

Post a Comment