Thursday 25 January 2018

രോഗാണുക്കൾ - കണ്ടെത്തിയവർ


🛌 പ്ലേഗ് - യേർസിൻ, കിറ്റ്‌സാട്ടോ (1894)

🛌 മലേറിയ - അൽഫോൻസ് ലാവേറൻ

🛌 ന്യൂമോണിയ - ലൂയി പാസ്ചർ, സ്‌ട്രെൻബെർഗ് (1881)

🛌എലിപ്പനി - ഇനാഡാ (1915)

🛌ലെപ്രസി ബാക്ടീരിയ - ഹാൻസൺ (1874)

🛌ഗോണെറിയ - നീസ്റ്റർ (1879)

🛌 ഡിഫ്തീരിയ - ലോഫ്‌ളർ (1884)

🛌ടെറ്റനസ് - നിക്കോലെയർ (1884)

🛌എയ്ഡ്സ് വൈറസ് - ലുക്ക് മൊഡൈനെർ

No comments:

Post a Comment