Thursday 25 January 2018

ആദ്യ മന്ത്രി സഭ - ഇന്ത്യ



:radio_button:ജവാഹർലാൽ നെഹ്‌റു :heavy_minus_sign:പ്രധാന മന്ത്രി, വിദേശ കാര്യം

:radio_button:സർദാർ വല്ലഭായ് പട്ടേൽ :heavy_minus_sign:ഉപപ്രധാന മന്ത്രി, ആഭ്യന്തരo

:radio_button:ബൽദേവ് സിംഗ് :heavy_minus_sign:പ്രതിരോധം

:radio_button:ഷൺ മുഖം ചെട്ടി :heavy_minus_sign:ധനം

:radio_button:BR.അംബേദ്കർ :heavy_minus_sign:നിയമം

:radio_button:ശ്യാമ പ്രസാദ് മുഖർജി :heavy_minus_sign:വ്യവസായം

:radio_button:മൗലാനാ അബ്ദുൽ കലാം ആസാദ് :heavy_minus_sign:വിദ്യാഭ്യാസം

:radio_button:രാജ്‌കുമാർ അമൃത് കൗർ :heavy_minus_sign: ആരോഗ്യം

:radio_button:DR.രാജേന്ദ്ര പ്രസാദ് :heavy_minus_sign:ഭക്ഷ്യം, കൃഷി

:radio_button:റാഫി അഹ്‌മദ്‌ കിദവോയ് :heavy_minus_sign:വാർത്ത വിനിമയം

:radio_button:ജഗ്ജീവൻ റാം :heavy_minus_sign:തൊഴിൽ

:radio_button:ഗാഡ്ഗിൽ :heavy_minus_sign:പൊതുമരാമത്ത് ഊർജം

:radio_button:സി.എച്.ഭാഭാ :heavy_minus_sign:വാണിജ്യം

:radio_button:ഗോപാല സ്വാമി അയ്യങ്കാർ :heavy_minus_sign: വകുപ്പ് ഇല്ല മന്ത്രി

No comments:

Post a Comment