Sunday 28 January 2018

പരിണാമം




:black_small_square:Evolution(പരിണാമം) എന്ന വാക്ക് ലാറ്റിൻ ഭാഷയിൽ നിന്നാണ് യഥാർത്ഥത്തിൽ രൂപം കൊണ്ടത്

:black_small_square: *ഗാലപ്പഗോസ്* എന്ന ദ്വീപസമൂഹത്തിൽ നിന്നാണ് *ചാൾസ് ഡാർവിൻ* തന്റെ *പരിണാമ സിദ്ധാന്തം* ആവിഷ്കരിച്ചത്

:black_small_square:ഡാർവിൻ പരിണാമ സിദ്ധാന്ത രൂപീകരണത്തിനായി സഞ്ചരിച്ച കപ്പൽ ആണ് *HMS ബീഗിൾ*

:hotsprings: *ഷഡ്പദങ്ങളും ലാർവകളും* :hotsprings:

:black_small_square:ചിത്രശലഭം............. കാറ്റർപില്ലർ

:black_small_square:പാറ്റ.............. നിംഫ്

:black_small_square:ഈച്ച............. മാഘട്സ്

:black_small_square:കൊതുക്......... റിഗ്ലെഴ്സ്

:black_small_square:തവള................. വാൽ മാക്രി

No comments:

Post a Comment