Thursday 25 January 2018

ധാതുനിക്ഷേപം



:boom: ബോക്സൈറ്റ് - നീലേശ്വരം
:boom: ചുണ്ണാമ്പു കല്ല് - വാളയാർ
:boom: പരുത്തിമണ്ണ് - ചിറ്റൂർ
:boom: കളിമണ്ണ് - കുണ്ടറ
:boom: ഇൽമനൈറ്റ്, മോണോസൈറ്റ് - ചവറ, നീണ്ടകര
:boom: ഇരുമ്പ് - ചക്കിട്ടപാറ (കോഴിക്കോട്)
:boom: കരിമണൽ - കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ
:boom: കണ്ണാടിമണൽ - അരൂർ, കോതമംഗലം
:boom: സ്വർണ്ണം - നിലമ്പൂർ, വയനാട്
:boom: മെർക്കുറി - മൂരാട് (കോഴിക്കോട്)
:boom: അഭ്രം - തിരുവനന്തപുരം

No comments:

Post a Comment