Thursday 25 January 2018

കേരളത്തിലെ ചുരങ്ങൾ ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ


:small_red_triangle:
പാലക്കാട് ചുരം -പാലക്കാട്‌ - കോയമ്പത്തൂർ

:small_red_triangle:ആര്യങ്കാവ് ചുരം - കൊല്ലം - ചെങ്കോട്ട

:small_red_triangle:ബോഡി നായ്ക്കന്നൂർ ചുരം - ഇടുക്കി -മധുര

:small_red_triangle:പെരുമ്പാടി ചുരം - കണ്ണൂർ - കുടക്

:small_red_triangle:പെരിയഘട്ട് ചുരം -മാനന്തവാടി - മൈസൂർ

:small_red_triangle: താമരശ്ശേരി ചുരം - കോഴിക്കോട് - മൈസൂർ

:small_red_triangle:പാൽചുരം -വയനാട് - കണ്ണൂർ

No comments:

Post a Comment