Thursday 25 January 2018

പ്രായവും പദവിയും



:point_right:ഇന്ത്യയിൽ പുരുഷന്മാരുടെ കുറഞ്ഞ വിവാഹ പ്രായം :heavy_minus_sign: 21വയസ്സ്

:point_right:ഇന്ത്യയിൽ സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായം :heavy_minus_sign: 18വയസ്സ്

:point_right:വോട്ടിംഗ് പ്രായം :heavy_minus_sign: 18വയസ്സ്

:point_right:സംസ്ഥാന നിയമ സഭയിൽ മത്സരിക്കാൻ :heavy_minus_sign:25 വയസ്സ്

:point_right:സംസ്ഥാന മുഖ്യമന്ത്രി ആവാൻ :heavy_minus_sign:25 വയസ്സ്

:point_right:നിയമ സഭ കൗൺസിൽ അംഗം ആകാൻ :heavy_minus_sign: 30 വയസ്സ്

:point_right:ലോകസഭ തെരഞ്ഞെടുപ്പ് മത്സരിക്കാൻ :heavy_minus_sign:25 വയസ്സ്

:point_right:പ്രധാന മന്ത്രി :heavy_minus_sign:25 വയസ്സ്

:point_right:രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് മത്സരിക്കാൻ :heavy_minus_sign:35 വയസ്സ്

:point_right:ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് മത്സരിക്കാൻ :heavy_minus_sign:35 വയസ്സ്

:point_right:രാജസഭ അംഗം :heavy_minus_sign:30 വയസ്സ്

:point_right:സംസ്ഥാന ഗവർണ്ണർ :heavy_minus_sign:35 വയസ്സ്

:point_right:സുപ്രീം കോടതി ജഡ്ജി വിരമിക്കുന്നത് :heavy_minus_sign:65 വയസ്സ്

:point_right:ഹൈ കോടതി ജഡ്ജി വിരമിക്കുന്നത് :heavy_minus_sign:62 വയസ്സ്

:point_right:കേരളത്തിലെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം :heavy_minus_sign: 56 വയസ്സ്

:point_right: ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രധാന മന്ത്രി ആയ വ്യക്തി :heavy_minus_sign:രാജീവ്‌ ഗാന്ധി

:point_right: ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യ മന്ത്രി ആയ വ്യക്തി :heavy_minus_sign:AK ആന്റണി

:point_right: ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യ മന്ത്രി ആയ വ്യക്തി :heavy_minus_sign:vs.അച്യുതാനന്ദൻ

No comments:

Post a Comment