Friday 26 January 2018

മൗലാന അബ്ദുൾകലാം ആസാദ്


:point_right:
ജനനം : 1888 നവംബർ 11

:round_pushpin:തൂലിക നാമം : ആസാദ്

:round_pushpin:1962ൽ ആസാദ് *അൽഹിലാൽ* എന്ന ഉറുദു പത്രം ആരംഭിച്ചു

:round_pushpin: ആത്മകഥ : ഇന്ത്യ വിൻസ് ഫ്രീഡം

:round_pushpin:സ്വാതന്ത്രാനന്തര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസ,ശാസ്ത്ര ഗവേഷണ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി

:round_pushpin:നവംബർ 11 വിദ്യാഭ്യാസ ദിനം (അബ്‌ദുൾ കലാം ആസാദിന്റെ ജന്മദിനം)

No comments:

Post a Comment