Thursday 25 January 2018

അസ്ഥികൾ



:small_red_triangle:മുതിർന്ന ഒരാൾലെ അസ്ഥികളുടെ എണ്ണം

:heavy_check_mark:206

:small_red_triangle:നവജാത ശിശുവിന്റെ അസ്ഥികളുടെ എണ്ണം

:heavy_check_mark:300

:small_red_triangle:നട്ടെല്ലിലെ കശേരുക്കൾ

:heavy_check_mark:33

:small_red_triangle:തലയോട്ടിയിലെ ആകെ അസ്ഥികൾ

:heavy_check_mark:22

:small_red_triangle:വാരിയെല്ലിൽ

:heavy_check_mark:12 ജോഡി അഥവാ 24എണ്ണം

:small_red_triangle:കൈയിലെ അസ്ഥികൾ

:heavy_check_mark:30

:small_red_triangle:കൈ വിരലിലെ അസ്ഥികൾ

:heavy_check_mark: 14

:small_red_triangle:കാൽപാദം അസ്ഥികൾ

:heavy_check_mark:5

:small_red_triangle:കാൽ വിരൽ അസ്ഥികൾ

:heavy_check_mark:14

:small_red_triangle:മുഖത്തെ അസ്ഥികൾ

:heavy_check_mark:14

No comments:

Post a Comment