Thursday 25 January 2018

രാജ്യങ്ങളും സ്വാതന്ത്ര്യ ദിനങ്ങളും



:fire: അൾജീരിയ - ജൂലൈ 3

:fire: അഫ്ഗാനിസ്ഥാൻ - ആഗസ്റ്റ് 19

:fire: അർമേനിയ - മേയ് 28

:fire: ആസ്ട്രേലിയ - ജനുവരി 4

:fire: അമേരിക്ക - ജുലൈ 4

:fire: ഉസ്ബക്കിസ്ഥാൻ - ആഗസ്റ്റ് 24

:fire: ബംഗ്ലാദേശ് - ഡിസംബർ 16

:fire: ബെൽജിയം - ജൂലൈ 21

:fire: ബ്രസീൽ - സെപ്തംബർ 17

:fire: കാനഡ - ജൂലൈ 11

:fire: ചൈന - ഒക്ടോബർ 10

:fire: ഫ്രാൻസ് - ജൂലൈ 14

:fire: ഗ്രീസ് - മാർച്ച് 25

:fire: ഇൻഡോനേഷ്യ - ആഗസ്റ്റ് 17

:fire: ഇസ്രായേൽ - ഏപ്രിൽ 3

:fire: ഇറ്റലി - മാർച്ച് 26

:fire: ഇന്ത്യ - ആഗസ്റ്റ് 15

:fire: ജപ്പാൻ - ഏപ്രിൽ 29

:fire: കെനിയ - ഡിസംബർ 12

:fire: കൊറിയ - ആഗസ്റ്റ് 15

:fire: മലേഷ്യ - ആഗസ്റ്റ് 31

:fire: മെക്സിക്കോ - സെപ്തംബർ 16

:fire: മൗറിഷ്യസ് - മാർച്ച് 12

:fire: മ്യാൻമ്മാർ - ജനുവരി 4

:fire: നോർവെ - മെയ് 17

:fire: നൈജീരിയ - ഒക്ടോബർ 1

:fire: ഫിലിപ്പൈൻസ് - ജൂൺ 12

:fire: ഹോളണ്ട് - മെയ് 3

:fire: പാക്കിസ്ഥാൻ - ആഗസ്റ്റ് 14

:fire: ശ്രീലങ്ക - ഫെബ്രുവരി 4

:fire: സ്വിറ്റ്സർലാന്റ് - ആഗസ്റ്റ് 1

:fire: സ്പെയിൻ - ഏപ്രിൽ 10

:fire: സിംബാബെ - ഏപ്രിൽ 18

:fire: വിയറ്റ്നാം - സെപ്തംബർ 2

No comments:

Post a Comment