Thursday 25 January 2018

രാജാവ്



:white_small_square:"ധാന്യവിളകളുടെ രാജാവ്‌ "......... *ഗോതമ്പ്*
:white_small_square:"ധാന്യവിളകളുടെ രാജ്ഞി".......... *ചോളം*

:white_small_square:"പച്ചക്കറികളുടെ രാജാവ്‌ ".......... *കത്തിരിക്ക* (brinjal)
:white_small_square:"പച്ചക്കറികളുടെ രാജ്ഞി".......... *വെണ്ടക്ക*

:white_small_square:"പഴങ്ങളുടെ രാജാവ്‌ "........... *മാമ്പഴം*
:white_small_square:"പഴങ്ങളുടെ രാജ്ഞി"........... *മാങ്കോസ്റ്റിൻ*

:white_small_square:"എണ്ണക്കുരുക്കളുടെ രാജാവ്‌ "........... *നിലക്കടല*
:white_small_square:"എണ്ണക്കുരുക്കളുടെ രാജ്ഞി"........... *എള്ള്*

:white_small_square:"സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്‌ "............. *കുരുമുളക്*
:white_small_square:"സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞി".......... *ഏലം*

:white_small_square:"പൂക്കളുടെ രാജാവ് "............ *പിയോണി* (Peoni)
:white_small_square:"പൂക്കളുടെ രാജ്ഞി".......... *റോസ്*

:white_small_square:"പാവപ്പെട്ടവന്റെ ആപ്പിൾ"........... *പേരയ്ക്ക*
:white_small_square:"പാവപ്പെട്ടവന്റെ ഓറഞ്ച് "........... *തക്കാളി*

:white_small_square:"ചൈനീസ് ആപ്പിൾ"........... *ഓറഞ്ച്*
:white_small_square:"ചൈനീസ് പൊട്ടറ്റോ"......... *കൂർക്ക*

No comments:

Post a Comment