Thursday 25 January 2018

ഇന്ത്യൻ ഭരണ ഘടന കമ്മിറ്റികളും ചെയർമാൻ മാരും


:small_red_triangle:ഡ്രാഫ്റ്റിംഗ് കമ്മിറ്റി :heavy_minus_sign:ബി ആർ അംബേദ്‌കർ

:small_red_triangle:ന്യൂനപക്ഷ ,മൗലീകാവകാശ കമ്മിറ്റി :heavy_minus_sign: സർദാർ വല്ലഭായ് പട്ടേൽ

:small_red_triangle:ന്യൂനപക്ഷ സബ് കമ്മിറ്റി :heavy_minus_sign: എച്.സി മുഖർജി

:small_red_triangle:മൗലീകഅവകാശ സബ് കമ്മിറ്റി :heavy_minus_sign:ജെ ബി കൃപലാനി

:small_red_triangle:യൂണിയൻ പവർ കമ്മിറ്റി &യൂണിയൻ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി :heavy_minus_sign:ജവാഹർലാൽ നെഹ്‌റു

:small_red_triangle:സ്റ്റീയറിങ് കമ്മിറ്റി :heavy_minus_sign:രാജേന്ദ്ര പ്രസാദ്

:small_red_triangle:ഓർഡർ ഓഫ് ബിസിനസ് :heavy_minus_sign:കെ എം മുൻഷി

:small_red_triangle:ഹൗസ് കമ്മിറ്റി :heavy_minus_sign:പട്ടാഭി സീത രാമയ്യ

:small_red_triangle:ഭാഷ കമ്മിറ്റി :heavy_minus_sign:മൂർത്തി സത്യ നാരായണൻ

No comments:

Post a Comment