Saturday 27 January 2018

കമ്മീഷനുകൾ

:question:


'മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ'?
:ballot_box_with_check:UPSC (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ)
.
:question:UPSC ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
:ballot_box_with_check:പ്രസിഡന്റ്
.
:question:പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
:ballot_box_with_check:ഗവർണർ
.
:question:കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ
:ballot_box_with_check:Vk വേലായുധൻ
.
:question:ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്
:ballot_box_with_check:1992 മാർച്ച് 12
.
:question:ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്
:ballot_box_with_check:2004
.
:question:ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്
:ballot_box_with_check:2004
.
:question:ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
:ballot_box_with_check:പ്രസിഡന്റ്
.
:question:ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്
:ballot_box_with_check:1993 മെയ് 17
.
:question:ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത്
:ballot_box_with_check:1993 ആഗസ്റ്റ് 14
.
:question:ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്
:ballot_box_with_check:1993 ഒക്ടോബർ 12
.
:question:കേരള മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്
:ballot_box_with_check:1998 ഡിസംബർ 11
.
:question:കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത്
:ballot_box_with_check:1996 മാർച്ച് 14
.
:question:ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ
:ballot_box_with_check:അലോക് റാവത്ത്
.
:question:ലോകസഭയിലേക്ക് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സീറ്റ് സംവരണം നൽകുന്ന വകുപ്പ്
:ballot_box_with_check:വകുപ്പ് 330
.
:question:യുഎൻ മനുഷ്യാവകാശ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ
:ballot_box_with_check:ബാബാ ആംതേ (1998)
.
:question:ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
:ballot_box_with_check:280 വകുപ്പ്
.
:question:പബ്ലിക് സർവീസ് കമ്മീഷന്റെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
:ballot_box_with_check:അനുഛേദം 315
.
:question:ദേശീയ പട്ടികജാതി കമ്മീഷന് കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
:ballot_box_with_check:അനുഛേദം 338
.
:question:ദേശീയ പട്ടികവർഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
:ballot_box_with_check:അനുഛേദം 338 A
.
:question:ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്
:ballot_box_with_check:1992 ജനുവരി 31
.
:question:കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ
:ballot_box_with_check:5 (ചെയർമാൻ ഉൾപ്പെടെ)
.
:question:കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
:ballot_box_with_check:രാഷ്ട്രപതി
.
:question:കേന്ദ്ര ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യമലയാളി
:ballot_box_with_check:Vp മേനോൻ
.
:question:ധനകാര്യ കമ്മീഷന്റെ കാലാവധി
5 Years

No comments:

Post a Comment