Friday 26 January 2018

ഡോ.ബി.ആർ.അംബേദ്കർ



:point_right: ജനനം :1891(മോവിൽ, രത്നഗിരി ജില്ല)

:round_pushpin:മഹർ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ

:round_pushpin:ഇന്ത്യൻ ഭരണ ഘടന ശില്പി

:round_pushpin:'ആധുനിക മനു' എന്നറിയപ്പെടുന്നു

:round_pushpin:അംബേദ്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം 1945(മുംബൈ)

:round_pushpin:പത്രങ്ങൾ : മൂകനായക്, ബഹിഷ്‌കൃത ഭാരത്

:round_pushpin:ബുദ്ധമതം സ്വീകരിച്ച ദേശീയ നേതാവ്

:round_pushpin:ബഹിഷ്‌കൃതകാരിണിസഭ രൂപീകരിച്ചു

:round_pushpin:1956 ൽ അന്തരിച്ചു

:round_pushpin:സമാധി സ്ഥലം : ചൈത്രഭൂമി

No comments:

Post a Comment