Thursday 25 January 2018

വർഷങ്ങൾ



:diamonds:1972 പുസ്തക വർഷം
:diamonds:1973 കോപ്പർനിക്കസ് വർഷം
:diamonds:1974 ജനസംഖ്യാ വർഷം
:diamonds: 1975 വനിത വർഷം
:diamonds: 1985 യുവജന വർഷം
:diamonds:1986 ലോക സമാധാനവർഷം
:diamonds: 1987 അഭയാർത്ഥി പാർപ്പിട വർഷം
:diamonds:1988 എയ്ഡ്സ് വർഷം

:diamonds: 1992 ബഹിരാകാശ വർഷം
:diamonds: 1993 തദ്ദേശിയ ജനസംഖ്യ വർഷം
:diamonds: 1994 കുടുംബ വർഷം
:diamonds: 1995 സഹിഷ്ണുത വർഷം
:diamonds: 1998 സമുദ്ര വർഷം
:diamonds: 1999 വയോജന വർഷം
:diamonds: 2000 കൾച്ചർ ഓഫ് പീസ് വർഷം

:diamonds: 2001 സന്നദ്ധ സേവകാ വർഷം
:diamonds: 2002 പർവ്വത വർഷം
:diamonds: 2003 ശുദ്ധജലവർഷം
:diamonds: 2004 നെല്ല് വർഷം
:diamonds: 2005 ദൗതിക ശാസ്ത്ര പഠനവർഷം
:diamonds: 2006 മരുഭൂമി മരുവൽക്കരണ നിരോധന വർഷം
:diamonds: 2007 ഡോൾഫിൻ വർഷം
:sunny:ധ്രുവ വർഷം
:diamonds: 2008 ഭൗമ വർഷം
:sunny:ഉരുളക്കിഴങ്ങ് വർഷം&
:sunny:ശുചിത്വ വർഷം
:diamonds: 2009 അനുരഞ്ജന വർഷം
:sunny:പ്രകൃതിദത്ത നാരു വർഷം
:sunny:അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം

:diamonds: 2010 ജൈവ വൈവിധ്യവർഷം
:diamonds: 2011 വനവർഷം
:sunny:രസതന്ത്ര വർഷം
:sunny:വവ്വാൽ വർഷം
:sunny:കടലാമ വർഷം
:diamonds: 2012 സഹകരണ വർഷം
:diamonds: 2013 ജല സഹകരണ വർഷം
:diamonds: 2014 ഫാമിലി ഫാമിംഗ് വർഷം
:sunny:ക്രിസ്റ്റലോഗ്രാഫി വർഷം
:diamonds: 2015 മണ്ണ് വർഷം
:sunny:പ്രകാശ വർഷം
:diamonds: 2016 പയർ വർഷം
:diamonds: 2017 സുസ്ഥിര ടൂറിസം വർഷം

No comments:

Post a Comment