Sunday 28 January 2018

ഗോൾഡൺ ഗ്ലോബ് പുരസ്‌കാര ജേതാക്കള്



:small_blue_diamond:മികച്ച ചിത്രം, മ്യൂസിക്കല് അല്ലെങ്കില് കോമഡി- ലേഡി ബേഡ്

:small_blue_diamond:മികച്ച നടി (മോഷന് പിക്ചര്)- സയോര്സ് റോണാന് (ലേഡി ബേഡ്)

:small_blue_diamond:മികച്ച നടന് (മോഷന് പിക്ചര്)- ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്)

:small_blue_diamond:മികച്ച സംവിധായകന്- ഗില്ലേര്മോ ടെല് ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്)

:small_blue_diamond:മികച്ച ടിവി ഫിലിം- ബിഗ് ലിറ്റില് ലൈസ്

:small_blue_diamond:മികച്ച നടി (ടിവി ഫിലിം )- നിക്കോള് കിഡ്മാന് ( ബിഗ് ലിറ്റില് ലൈസ്)

:small_blue_diamond:മികച്ച ടിവി സീരീസ്- ദ ഹാന്റ് മെയ്ഡ് ടെയില്

:small_blue_diamond:മികച്ച നടി (ടിവി സീരീസ്, ഡ്രാമ)- എലിസബത്ത് മോസ്

:small_blue_diamond:മികച്ച നടന് (ടിവി സീരീസ്, ഡ്രാമ)- സ്‌റ്റെര്ലിംങ് കെ ബ്രൗണ്

No comments:

Post a Comment