Saturday 27 January 2018

കറുത്ത



:confetti_ball: കറുത്ത വിധവ എന്നറിയുന്ന ജീവി :
:heavy_check_mark:ചിലന്തി
.
:confetti_ball: കറുത്ത വിധവകൾ എന്നറിയുന്ന തീവ്രവാതി സoഘടനയുളളത് :
:heavy_check_mark:റഷ്യയിൽ
.
:confetti_ball: കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത് ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസാണ്
.
:confetti_ball:കറുത്ത പഗോഡ എന്നറിയുന്ന ക്ഷേത്രം:
:heavy_check_mark:കൊണാർക്ക് സൂര്യ ക്ഷേത്രം
.
:confetti_ball: കറുത്ത പൊന്ന് എന്നറിയുന്ന കാർഷിക വിള :
:heavy_check_mark:കുരുമുളക്
.
:confetti_ball: കറുത്ത സ്വർണ്ണം എന്നറിയുന്ന ഇന്ധനം:
:heavy_check_mark:കൽക്കരി
.
:confetti_ball: കറുത്ത വളകൾ എന്നർത്ഥം വരുന്ന സിന്ധു നദീതട കേന്ദ്രം:
:heavy_check_mark:കാലിബംഗൻ
.
:confetti_ball:കറുപ്പ് യുദ്ധം നടന്നത് ബ്രിട്ടനും ചൈനയും തമ്മിലാണ്
.
:confetti_ball:ലോകത്തിലെ ആദ്യ സ്റ്റാന്പായ പെനിബ്ലാക്കിന്റെ നിറം കറുപ്പാണ്
.
:confetti_ball: കറുത്ത റോസ്സകൾ കാണുന്ന ഒരേ ഒരു രാജ്യം :
:heavy_check_mark:തുർക്കി
.
:confetti_ball:കറുത്ത മരണം എന്നറിയുന്നത്:
:heavy_check_mark:പ്ലേഗ്
.
:confetti_ball: കറുത്ത ജൂലൈ എന്ന പേരിൽ കലാപം നടന്ന രാജ്യം:
:heavy_check_mark:ശ്രീലങ്ക
.
:confetti_ball: കറുത്ത ചെട്ടിച്ചികൾ എന്ന കൃതി രചിച്ചത്:
:heavy_check_mark:ഇടശ്ശേരി
.
:confetti_ball: കറുത്ത ജൂതൻ എന്ന സിനിമ സംവിധാനം ചെയ്തത്:
:heavy_check_mark:സലിം കുമാർ
.
:confetti_ball:കറുത്ത ഞായർ :
:heavy_check_mark:റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു
.
:confetti_ball:കറുത്ത മുത്ത് എന്നറിയപ്പെടുന്ന രാജ്യം :
:heavy_check_mark:മോണ്ടിനിഗ്രോ
.
:confetti_ball: കറുത്ത പൊട്ട് കണപ്പെടുന്ന ഗ്രഹം:
:heavy_check_mark:നെപ്ട്യൂൺ
.
:confetti_ball: കറുത്ത ഇരട്ടകൾ എന്നറിയുന്നത്:
:heavy_check_mark:ഇരുമ്പും, കൽക്കരിയും
.
:confetti_ball:താമരശേരി ചുരം കണ്ടെത്തിയ ആദിവാസി :
:heavy_check_mark:കരിന്തണ്ടൻ

No comments:

Post a Comment