Thursday 25 January 2018

ഇവരെ മറക്കരുതേ



:palm_tree:ബംഗാളിലെ ആദ്യത്തെ ഗവർണർ
:red_circle:റോബർട്ട്‌ ക്ലൈവ്‌

:palm_tree:ബംഗാളിലെ അവസാനത്തെ ഗവർണർ
:red_circle:വാറൻ ഹോസ്റ്റിങ്

:palm_tree:ബംഗാളിലെ ആദ്യത്തെ ഗവർണർ ജനറൽ
:red_circle:വാറൻ ഹോസ്റ്റിങ്

:palm_tree:ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
:red_circle:വില്യം ബെന്റിക്ക്

:palm_tree:ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
:red_circle:കാനിങ് പ്രഭു

:palm_tree:ബ്രിട്ടീഷ്‌ ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി
:red_circle:കാനിങ് പ്രഭു

:palm_tree:ബ്രിട്ടീഷ്‌ ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി
:red_circle:ലൂയി മൗണ്ട് ബാറ്റൺ

:palm_tree:സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ
:red_circle:ലൂയി മൗണ്ട് ബാറ്റൺ

:palm_tree:സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
:red_circle:സി. ഗോപാലാചാരി

:palm_tree:ഇന്ത്യക്കാരനായ ഒരേയൊരു ഗവർണർ ജനറൽ
:red_circle:സി. ഗോപാലാചാരി

:palm_tree:സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ
:red_circle:സി.ഗോപാലാചാരി

No comments:

Post a Comment