Thursday 25 January 2018

സംഘടനകളും സ്ഥാപകരും



:point_right: അഭിനവ ഭാരത് - വി.ഡി സവർക്കർ

:point_right: അലിഗഢ് പ്രസ്ഥാനം - സർ സയ്യിദ് അഹമ്മദ് ഖാൻ.

:point_right: ആർ.എസ്.എസ് - ഡോ കേശവ് ബൽറാം ഹെഡ്ഗേവർ.

:point_right: ഓൾ ഇൻഡ്യ കിസാൻ സഭ (ലക്നൗ) - സഹജാനന്ദ സരസ്വതി.

:point_right: ഇന്ത്യൻ അസോസിയേഷൻ (1876) - സുരേന്ദ്രനാഥ് ബാനർജി.

:point_right: ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി (ലണ്ടൻ) - ശ്യംജി കൃഷ്ണവർമ്മ.

:point_right: ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ (1866) - ദാദാഭായ് നവറോജി.

:point_right: ഗദ്ദാർ പാർട്ടി - ലാല ഹർദായാൽ

:point_right: ചിപ്കോ പ്രസ്ഥാനം - സുന്ദർലാൽ ബഹുഗുണ

:point_right: ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി - കൽപ്പനാ ദത്ത്, സൂര്യാ സെൻ.

:point_right: തത്വ ബോധിനി സഭ - ദേവേന്ദ്രനാഥ ടാഗോർ.

:point_right: തിയോസഫിക്കൽ സൊസൈറ്റി - കേണൽ ഓൾക്കോട്ട് മാഡം ബ്ലാവട്സ്ക്കി.

:point_right: ദേവസമാജം (1887) - ശിവനാരായൺ അഗ്നിഹോത്രി.

:point_right: നവ് ജവാൻ ഭാരത് സഭ - ഭഗത് സിങ്.

:point_right: നവവിധാൻ - കോശവ ചന്ദ്ര സെൻ.

:point_right: പ്രാർത്ഥനാ സമാജ് - ആത്മാറാം പാണ്ടുരംഗ്

:point_right: പാരീസ് ഇന്ത്യാ സൊസൈറ്റി - മാഡം ബിക്കാജി കാമാ.

:point_right: ബ്രഹ്മ സമാജം (ബ്രഹ്മ സഭ) - രാജാറാം മോഹൻ റോയ്.

:point_right: ഭാരതീയ വിദ്യാഭവൻ - കെ.എം മുൻഷി.

:point_right: ഭൂദാന പ്രസ്ഥാനം - ആചാര്യ വിനോബാ ഭാവെ.

:point_right: മഹർ പ്രസ്ഥാനം - അംബേദ്ക്കർ.

:point_right: യങ് ബംഗാൾ മൂവ്മെന്റ് - വിവിയൻ വെറോസിയോ.

:point_right: രാമകൃഷ്ണമിഷൻ - സ്വാമി വിവേകാനന്ദൻ.

:point_right: ശുദ്ധി പ്രസ്ഥാനം -സ്വാമി ദയാനന്ദ സരസ്വതി.

:point_right: സത്വശോധക് സമാജ് - ജ്യോതിറാവുഫുലെ.

:point_right: സർവോദയ പ്രസ്ഥാനം - ജയപ്രകാശ് നാരായണൻ.

:point_right: സ്വദേശ് ബാന്ധവ് സമിതി - അശ്വനി കുമാർ ദത്ത്.

:point_right: സെൽഫ് റേസ്പെക്റ്റ് മൂവ്മെന്റ് - ഇ.വി.രാമസ്വാമി നായ്ക്കർ.

:point_right: സോഷ്യൽ സർവീസ് ലീഗ് - എൻ.എം ജോഷി.

:point_right: ഹോം റൂൾ പ്രസ്ഥാനം - ആനിബെസന്റ്, തിലകൻ.

No comments:

Post a Comment