Saturday 27 January 2018

ജന്തുലോകം - ആന



◆കേരളത്തിന്റെ ഔദ്യോഗിക മൃഗം

:heavy_check_mark:ആന

◆ആനയുടെ ശാസ്ത്രീയ നാമം
:heavy_check_mark:എലിഫസ് മാക്സിമസ്

◆നഖം ഉണ്ടെങ്കിലും വിരലില്ലാത്ത മൃഗം
:heavy_check_mark:ആന

◆നാല് കാൽമുട്ടുകളും ഒരേ പോലെ മടക്കാൻ കഴിയുന്ന ജന്തു
:heavy_check_mark:ആന

◆ആനയുടെ കൊമ്പുകൾ ആയി രൂപപ്പെട്ടിരിക്കുന്നത്
:heavy_check_mark:ഉളി പല്ലുകൾ

◆ഏറ്റവും കൂടുതൽ ഗർഭകാലഘട്ടം ഉള്ള ജന്തു
:heavy_check_mark:ആന

◆ദേവരാജാവായ ഇന്ദ്രനെ ഉപകാരമായ ആന
:heavy_check_mark:ഐരാവതം

◆വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം
:heavy_check_mark:തായ്ലാന്റ്

◆കേരളത്തിലെ പ്രസിദ്ധമായ ആന പരിശീലന കേന്ദ്രം കോടനാട് ഏത് ജില്ലയിലാണ്
:heavy_check_mark:എറണാകുളം

◆വയനാട് മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷണം മൃഗം
:heavy_check_mark:ആന

◆ഒരു ആനയ്ക്ക് എത്ര അസ്ഥികളുണ്ട്
:heavy_check_mark:286 എണ്ണം

◆മാതംഗലീല എന്ന പുസ്തകത്തിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്
:heavy_check_mark:ആനശാസ്ത്രമാണ്

◆യുഎസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചിഹ്നം
:heavy_check_mark:ആന

◆ബഹുജൻ സമാജ് വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം
:heavy_check_mark:ആന

◆ഗുരുവായൂർ ക്ഷേത്രപരിസരത്ത് ദേവസ്വം ബോർഡ് സ്ഥാപിച്ചിരിക്കുന്ന ആനയുടെ രൂപം
:heavy_check_mark:ഗുരുവായൂർ കേശവൻ

No comments:

Post a Comment