Thursday 25 January 2018

വിസരണം



:point_right:പ്രകാശത്തിന്റെ ക്രമരഹിതമായ പ്രതിഫലനം ആണ് വിസരണം

:point_right: ആകാശം, കടൽ തുടങ്ങിയവയുടെ നീല നിറത്തിനു കാരണം വിസരണം ആണ്

:point_right:രാവിലെയും വൈകുന്നേരവും സൂര്യൻ ചുവപ്പ് കലർന്ന നിറത്തിൽ കാണുന്നതിനുള്ള കാരണവും വിസരണം ആണ്

:hotsprings: പ്രാഥമിക വർണ്ണങ്ങൾ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണം ആണ് ദ്വിതീയ വർണ്ണങ്ങൾ

:point_right:പച്ചയും ചുവപ്പും കൂടി ചേരുമ്പോൾ മഞ്ഞ നിറവും

:point_right: ചുവപ്പും നീലയും ചേരുമ്പോൾ മജന്തയും

:point_right:പച്ചയും നീലയും ചേരുമ്പോൾ സിയാൻ വർണ്ണവും ലഭിക്കുന്നു

:point_right: മഞ്ഞ, മജെന്ത, സിയാൻ എന്നിവ ദ്വിതീയ വർണ്ണങ്ങൾക്ക് ഉദാഹരണം ആണ്

:hotsprings: പ്രാഥമിക വർണ്ണങ്ങൾ 3 എണ്ണം

:point_right:നീല
:point_right:ചുവപ്പ്
:point_right:പച്ച

:hotsprings: ചുവപ്പ് വർണ്ണം

:point_right: മഴവില്ല്ലെ ഏറ്റവും തരംഗ ദൈർഗ്യം കൂടിയ വർണ്ണം

:point_right: മഴവില്ലിലെ വ്യതിയാനം കുറഞ്ഞ വർണ്ണം

:point_right:ആവിർത്തി കുറഞ്ഞ വർണ്ണം

:point_right: മഴവില്ലിലെ പുറം വക്കിലെ വർണ്ണം

:hotsprings: അപവർത്തനം

:point_right:സാന്ദ്രത വ്യത്യാസം ഉള്ള മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ പ്രകാശ രശ്മിയുടെ പാതക്ക് ഉണ്ടാകുന്ന വ്യത്യാസം ആണ് അപവർത്തനം

:point_right: മരീജിയക്ക്‌ കാരണം അപവർത്തനം ആണ്

:point_right: നക്ഷത്രങ്ങളുടെ മിന്നിതിളക്കത്തിന് കാരണം അപവർത്തനം ആണ്

:point_right:വെയിലുള്ള സമയത്തു ജലാശയങ്ങൾക്ക് ആഴം കുറവ് അനുഭവപ്പെടാനുള്ള കാരണവും അപവർത്തനം ആണ്

No comments:

Post a Comment