Friday 26 January 2018

സർദാർ വല്ലഭായ് പട്ടേൽ



:point_right: ജനനം : 1875 ഒക്ടോബർ 31

:round_pushpin:ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ, ഇന്ത്യയുടെ ബിസ്മാർക്ക് എന്നിങ്ങനെ അറിയപ്പെടുന്നു

:round_pushpin:ഓൾ ഇന്ത്യ സർവീസ്ന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു

:round_pushpin:1931ൽ കോൺഗ്രസ്‌ അധ്യക്ഷൻ

:round_pushpin:ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാന മന്ത്രി

:round_pushpin:ഇന്ത്യൻ മൗലീകാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നു

:round_pushpin:ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി

:round_pushpin:ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസ് (പട്ടേലിന്റെ ജന്മദിനം)

:round_pushpin:1950 ഡിസംബർ 15നു അന്തരിച്ചു

:round_pushpin:സമാധി സ്ഥലം : കരമസാദ് (ഗുജറാത്ത്‌)

:round_pushpin:"എനിക്കൊരു കൾച്ചറെ അറിയു അത് അഗ്രി കൾച്ചർ ആണ് " എന്ന് പ്രസ്താവിച്ചു

No comments:

Post a Comment