Thursday 25 January 2018

ഫ്രഞ്ച് വിപ്ലവം , റഷ്യൻ വിപ്ലവം



:small_red_triangle: 'വിപ്ലവങ്ങളുടെ മാതാവ് ' എന്നറിയപ്പെടുന്നു

:small_red_triangle:1789ൽ ആരംഭിച്ചു

:question:ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസ് ലെ രാജാവ്

:point_right:🏾ലൂയി പതിനാറാമൻ

:radio_button: *മഹത്തായ വിപ്ലവം*

:small_red_triangle:ആധുനിക കാലത്തെ ആദ്യത്തെ വിപ്ലവം ആയി അറിയപ്പെടുന്നു

:small_red_triangle:1688 ൽ ഇംഗ്ലണ്ട്ൽ അരങേറി

:small_red_triangle:രക്ത രഹിത വിപ്ലവം എന്ന് മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നു

:question:മഹത്തായ വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ട് ലെ രാജാവ്

:point_right:🏾 ജെയിംസ് രണ്ടാമൻ

:radio_button: *അമേരിക്കൻ സ്വതന്ത്ര സമരം*

:small_red_triangle:അരങ്ങേറിയ കാലയളവ് 1775 മുതൽ 1783 വരെ

:small_blue_diamond:അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപനo 1776 ജൂലൈ 4

:radio_button: *റഷ്യൻ വിപ്ലവം*

:small_red_triangle:1917 ൽ നടന്നു

:small_blue_diamond: "അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും" പ്രധാന മുദ്രവാക്യം

:question:ലെനിന്റെ നേതൃത്വത്തിൽ ബോൾഷേവിക്കു പാർട്ടിക്കാർ റഷ്യയിലെ അധികാരം പിടിച്ചു എടുത്ത സംഭവം

:point_right:🏾ഒക്ടോബർ വിപ്ലവം

No comments:

Post a Comment