Saturday 27 January 2018

കേരള_സംസ്ഥാന_റോഡുകൾ



:small_blue_diamond:ആകെ 9 എണ്ണം. (2.3%).

:small_blue_diamond:ഗ്രാമങ്ങൾ പൂർണമായും റോഡ് ശൃംഖല വഴി ബന്ധിപ്പിച്ച ഏക സംസ്ഥാനം: കേരളം.

:small_blue_diamond:കേരളത്തിൽ കൂടുതലും: പഞ്ചായത്ത് റോഡുകൾ.

:small_blue_diamond:കൂടുതൽ റോഡുകൾ: എറണാകുളത്ത്.

:small_blue_diamond:SH1=State Highway.Tvm→Angamali. 240 Km.

:small_blue_diamond:NH 7 (NH 66)= ഏറ്റവും വലുത്. ഇടപ്പള്ളി→പനവേൽ. 420 km..

:small_blue_diamond:NH 47 (NH544)=സേലം→കന്യാകുമാരി
(വാളയൂർ→കളിയിക്കാവിള). ആദ്യത്തെയും,നീളത്തിൽ രണ്ടാമതും.416 km.

:small_blue_diamond:NH 47A (966 B)= കുണ്ടന്നുർ→Wellington Island.ഏറ്റവും ചെറുത്.

:small_blue_diamond:NH 47 C(966 A)= വല്ലാർപാടം→കളമശേരി.

:small_blue_diamond:NH 49 (NH 85)=കൊച്ചി→ധനുഷ് കോടി..

:small_blue_diamond:NH 208 (NH 744)=കൊല്ലം→മധുര.

:small_blue_diamond:NH 212 (NH 766)= കോഴിക്കോട്→കൊല്ലെഗൽ (മൈസൂർ).

:small_blue_diamond:NH 213 (NH 966)= കോഴിക്കോട്→പാലക്കാട്.

:small_blue_diamond:NH 220 (NH 183)=കൊല്ലം→തേനി.

No comments:

Post a Comment