Sunday 28 January 2018

ശാസ്ത്രനാമങ്ങൾ



:black_small_square:മനുഷ്യൻ.............. ഹോമോ സാപിയൻസ്

:black_small_square:പട്ടി.......... കാനിസ് ഫെമിലിയാറിസ്

:black_small_square:കടുവ.......... പാന്തെറ ടൈഗ്രിസ്

:black_small_square:കട്ടുപോത്............. ബോസ് ഗാറസ്

:black_small_square:മുയൽ............ ലിപ്പസ് നൈഗ്രികോളിസ്

:black_small_square:പുള്ളിമാൻ .............ആക്സിസ് ആക്സിസ്

:black_small_square
മൂർഖൻ..............നാജ നാജ

:black_small_square:തത്ത.........സിറ്റിക്കുല ക്രാമേറി

:black_small_square:സിംഹം......... പാന്തെറാ ലിയോ

:black_small_square:പാറ്റ.............. പെരിപ്ലാനെറ്റാ അമേരിക്കാനാ

:black_small_square:രാജ വെമ്പാല..........ഒഫിയോഫാഗസ് ഹന്ന

No comments:

Post a Comment