Thursday 25 January 2018

കൃഷിയിലെ കൾച്ചറുകൾ



:small_red_triangle:"എനിക്ക് ഒരു കൾച്ചർ ഉള്ളു അത് അഗ്രി കൾച്ചർ ആണ് " എന്നഭിപ്രായപെട്ട ദേശീയ നേതാവ്. ?

:heavy_minus_sign:സർദാർ വല്ലഭായ് പട്ടേൽ

:small_red_triangle:പച്ചക്കറികൾ, പഴങ്ങൾ, ഔഷധ സസ്യങ്ങൾ, പുഷ്പങ്ങൾ, കൂൺ എന്നിവയുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക വിദ്യ. ?

:heavy_minus_sign:ഹോർട്ടി കൾച്ചർ

:small_red_triangle:വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ എന്നിവയുടെ കൃഷിയും പരിപാലനവുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖ. ?

:heavy_minus_sign:അബോറി കൾച്ചർ

:point_right:വിറ്റി കൾച്ചർ :heavy_minus_sign:മുന്തിരി

:point_right:സിൽവി കൾച്ചർ :heavy_minus_sign:വനപരിപാലനം

:point_right:ഒലേറി കൾച്ചർ :heavy_minus_sign:പച്ചക്കറി കൃഷി

:point_right:പോമോ കൾച്ചർ :heavy_minus_sign:പഴങ്ങൾ

:point_right:ഫ്ലോറി കൾച്ചർ :heavy_minus_sign:പുഷ്പങ്ങൾ, അലങ്കാര സസ്യങ്ങൾ

:point_right:ക്യൂണി കൾച്ചർ :heavy_minus_sign:മുഴൽ

:point_right:എയ്‌പികൾച്ചർ :heavy_minus_sign:തേനീച്ചകൾ

:point_right:ഹെലിസി കൾച്ചർ :heavy_minus_sign:ഒച്ചുകൾ

:point_right:സെറി കൾച്ചർ :heavy_minus_sign: പട്ടുനൂൽ

:point_right: അക്വാ കൾച്ചർ :heavy_minus_sign:ശാസ്ത്രീയ മത്സ്യ കൃഷി

:point_right:റാഫ്റ്റ് കൾച്ചർ :heavy_minus_sign:കക്ക

:point_right:ഫങ്ങി കൾച്ചർ :heavy_minus_sign:കൂൺ

No comments:

Post a Comment