Saturday 27 January 2018

കമ്പ്യൂട്ടർ



:one: കമ്പ്യൂട്ടറിന്റെ പിതാവ് ആര്
:point_right: ചാൾസ് ബാബേജ്
.
:two: കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് രിക്കുന്ന ഭാഷ
:point_right: ലാറ്റിൻ
.
:three: ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്
:point_right:വാക്വാം ട്വുബ്
.
:four:അധുനിക കമ്പ്യൂട്ടറിന്റെ പിതാവ് ആര്
:point_right:അലൻ ടുറിങ്
.
:five:ലോഗരിതത്തിന്റ പിതാവ് ആര്
:point_right:ജോൺ നേപ്പിയർ
.
:six:ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടർ
:point_right:ഇനിയാക്
.
:seven:രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ പ്രധാനമായും ഉപയോഗിച്ചു ഇരുന്ന സിസ്റ്റം
:point_right: ട്രാൻസിസ്റ്റർ
.
:eight:കമ്പ്യൂട്ടർ യുഗത്തിന്റെ പിതാവ് ആര്
:point_right:വില്ലൃം ഷിക്കാർഡ്
.
:nine:ആദൃത്തെ കാൽകുലേറ്റിങ് യന്ത്രം
:point_right:അബാക്കസ്
.
:one::zero: ആദൃത്തെ കൊമർസൃൽ കമ്പ്യൂട്ടർ
:point_right:യുണിവാക്ക് 1
.
:one::one: ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് ഏത്
:point_right: തിരുവനന്തപുരം
.
:one::two: മനുഷ്യ കമ്പ്യൂട്ടർ എന്ന് അറിയപ്പെടുന്നത് ആര്
:point_right: ശകുന്തളാ ദേവി
.
:one::three: പ്രോജക്റ്റ് tango എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
:point_right: ഗൂഗിൾ
.
:one::four: ആദ്യ ഇന്റർനെറ്റ് ലോട്ടറി ആരംഭിച്ച സംസ്ഥാനം
:point_right: സിക്കിം
.
:one::five: ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി ഏത് സംസ്ഥാനത്തിൽ
:point_right: കർണാടക
.
:one::six: ഫെയ്സ്ബുക്ക് രൂപീകൃതമായ വർഷം
:point_right:2004
.
:one::seven: ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്ന വർഷവും തിയതിയും
:point_right:17-10-2000
.
:one::eight: ആൾമാറാട്ടം നടത്തുന്നതിനെപ്പറ്റി പറയുന്ന സൈബർ നിയമം എത്ര
:point_right:66 D
.
:one::nine: ഹാക്കിങ്ങിനെ തടയാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ
:point_right: ഫയർവാൾ
.
:two::zero: കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷരത ജില്ല
:point_right: മലപ്പുറം
.
:two::one: ഇന്ത്യയിൽ ആദ്യത്തെ ഇ-ക്യാബിനറ്റ് നടത്തിയ സംസ്ഥാനം
:point_right: ആന്ധ്ര പ്രദേശ്
.
:two::two: ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവാര്
:point_right: വിജയ് ബി ഭട്നാകർ
.
:two::three: ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്ക്
:point_right: ഇന്റർനെറ്റ്
.
:two::four: സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സ്ഥാപകൻ
:point_right: റിച്ചാർഡ് സ്റ്റാൾമാൻ
.
:two::five: വാട്സ്ആപ്പ് രൂപീകൃതമായ വർഷം
:point_right:2009

No comments:

Post a Comment