Thursday 25 January 2018

സെൻസസ് - 2011



:point_right: 15'th സെൻസസ്
:point_right: സ്വാതന്ത്ര ഇന്ത്യയിലെ 7'th
:point_right: ആകെ ജനസംഖ്യ :- 121 കോടി

:boom: ജനസംഖ്യ കൂടുതൽ :- ഉത്തർ പ്രദേശ്‌
:boom: 2'nd :- മഹാരാഷ്ട്ര
:boom: 3'rd :- ബീഹാർ
:boom: ജനസംഖ്യ കുറവ് :- സിക്കിം

:eight_pointed_black_star: ജനസാന്ദ്രത :- 382
:eight_pointed_black_star: ജനസാന്ദ്രത കുറവ് :- അരുണാചൽ പ്രദേശ്‌
:eight_pointed_black_star: ജനസാന്ദ്രത കൂടുതൽ :- ബീഹാർ
:eight_pointed_black_star: 2'nd :- വെസ്റ്റ് ബംഗാൾ
:eight_pointed_black_star: 3'rd :- കേരളം

:eight_spoked_asterisk: സാക്ഷരത :- 74.04%
:eight_spoked_asterisk: സാക്ഷരത കൂടുതൽ :- കേരളം
:eight_spoked_asterisk: 2'nd :- മിസോറം
:eight_spoked_asterisk: സാക്ഷരത കുറവ് :- ബീഹാർ
:eight_spoked_asterisk: സാക്ഷരത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം :- ദാദ്ര നഗർ ഹവെലി
:eight_spoked_asterisk: സാക്ഷരത കൂടിയ കേന്ദ്ര ഭരണ പ്രദേശം :- ലക്ഷദ്വീപ്
:eight_spoked_asterisk: സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല :- ഷെർച്ചി (മിസോറം)
:eight_spoked_asterisk: സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ല :- ഐസാവാത് (മിസോറം)
:eight_spoked_asterisk: 3'rd :- മാഹി (കേന്ദ്ര ഭരണ പ്രദേശം)
:eight_spoked_asterisk: 4'th :- പത്തനംതിട്ട
:eight_spoked_asterisk: കുറവുള്ള ജില്ല :- അലിരാഗ്പൂർ

:sparkle: സ്ത്രീ പുരുഷ അനുപാതം :- 940
:sparkle: കൂടുതൽ :- കേരളം (1084)
:sparkle: കുറവ് :- ഹരിയാന
:sparkle: കുറവുള്ള കേന്ദ്ര ഭരണ പ്രദേശം :- ദാമൻ & ദിയു
:eight_spoked_asterisk: കൂടുതൽ ഉള്ള കേന്ദ്ര ഭരണ പ്രദേശം :- മാഹി


:beginner: 2011 സെൻസസ് കമ്മീഷണർ :point_right: സി ചന്ദ്ര മൗലി
:beginner: 2011 സെൻസസ് മുദ്രാവാക്യം :point_right: "നമ്മുടെ സെൻസസ്, നമ്മുടെ ഭാവി"

No comments:

Post a Comment