കേരളത്തിലെ_നദികൾ_ഉൽഭവ_സ്ഥലങ്ങൾ കല്ലട - കരിമല
Code: *കല്ലെവിടുന്നാ*, *കരിമലയിൽ നിന്ന്* അച്ചൻകോവിൽ - പശുക്കിടാമേട് Code: *അച്ചൻ കോവിലിൽ നിന്നിറങ്ങി പശുക്കിടാവിനെ അന്വേഷിച്ചു മേട്ടിൽ പോയി* പള്ളിക്കൽ - കളരിത്തറക്കുന്ന് Code: *പള്ളിക്കടുത്ത കുന്നിൽ കളരിത്തറയുണ്ട്* നെയ്യാർ - അഗസ്ത്യമല *നെയ്യുമായി പോകുന്നവൻ അഗസ്ത്യൻ* മാമം - പന്തലക്കോട്ട് കുന്ന് Code: *മാമൻ പന്തലുകെട്ടാൻ കുന്നിലേക്ക് പോയി* ചന്ദ്രഗിരി -പട്ടിക്കാട്ട് വനം Code: *ചന്ദ്രഗിരിയെ കെട്ടിച്ചയച്ചത് ഒരു പട്ടിക്കാട്ടിലേക്കാണ്* മഞ്ചേശ്വരം -ബാലെ പൂണികുന്ന് Code: *ബാലൻ പൂനയിൽ നിന്നാണ് മഞ്ചേശ്വരത്തെത്തിയത്* കാരിയംകോട് -പാടിനെൽക്കാട് Code: *കാരിയം കാണാൻ പാടണം* പെരുവമ്പ - പേക്കുന്ന് Code: *പെരുമ്പാമ്പ് വന്നത് ബേക്കിൽ നിന്ന്* രാമപുരം - ഇരിങ്ങൽ കുന്ന് Code: *രാമന്റെ പുര ഇരിങ്ങലിൽ* അഞ്ചരക്കണ്ടി- കണ്ണോത്ത് വനം / തലശ്ശേരി -കണ്ണോത്ത് വനം Code: *തലശ്ശേരിയിൽ നിന്ന് അഞ്ചരക്കുള്ള വണ്ടി കണ്ണെത്താ ദൂരത്തെത്തി* മണിമല -തട്ടമല Code: *മണിമാല തട്ടി മലയിലൊളിച്ചു* കുറ്റ്യാടി - നരിക്കോട്ട Code: *കോട്ടയിൽ നരിയെ കെട്ടിയ കുറ്റി ആടി* കോരപ്പുഴ - അരിക്കൽ കുന്ന് Code: *കോരൻ കുന്നിനരികിലുണ്ട്* കല്ലായ്-ചേരിക്കുളത്തൂർ Code: *കുളത്തിലെ ചേരി മുഴുവനും കല്ലായി* ഭാരതപ്പുഴ-ആനമല Code: *ഭരതൻ ആനപ്പുറത്ത് കയറി മലയിലേക്ക് പോയി* കേച്ചേരിപ്പുഴ - മച്ചാട്ട്മല / പുഴക്കൽ പുഴ -മച്ചാട്ട്മല Code: *പുഴക്കടുത്തു നിന്നെടുത്ത ചേരി മച്ചിലിട്ടു* മീനച്ചിലാർ - അരയ്ക്കുന്ന മുടി Code: *മീനിന്റെ ചാറുണ്ടാക്കാൻ അരയ്ക്കുന്നതിൽ ഒരു മുടി വീണു*
No comments:
Post a Comment