Saturday 27 January 2018

സംസ്ഥാനങ്ങൾ പ്രത്യകതകൾ



:high_brightness: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം - *രാജസ്ഥാൻ*

:high_brightness: ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - *ഗോവ*

:high_brightness: ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - *ജാർഖണ്ഡ്*

:high_brightness: ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - *ഗോവ*

:high_brightness: സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - *സിക്കിം*

:high_brightness: ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - *ഹരിയാന*

:high_brightness: ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - *അരുണാചൽ പ്രദേശ്*

:high_brightness: ജനസാന്ദ്രത കൂടിയ സംസ്ഥാനം - *ബീഹാർ*

:high_brightness: ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം - *അരുണാചൽ പ്രദേശ്*

:high_brightness: 'T' ക്കകൃതിയിലുള്ള സംസ്ഥാനം - *ആസ്സാം*

:high_brightness: ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - *ഉത്തരാഖണ്ഡ്*

:high_brightness: ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം - *ഉത്തർപ്രദേശ്*

:high_brightness: പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - *കർണാടകം*

:high_brightness: ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ

:high_brightness: ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - *ജമ്മു കാശ്മീർ*

:high_brightness: രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - *ജമ്മു കാശ്മീർ*

:high_brightness: അദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - *ജാർഖണ്ഡ്*

:high_brightness: ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - *മണിപ്പൂർ*

:high_brightness: മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം - *മേഘാലയ*

:high_brightness: ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം - *അരുണാചൽ പ്രദേശ്*

:high_brightness: ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *പഞ്ചാപ്*

:high_brightness: ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം - *ആന്ധ്രപ്രദേശ്*

:high_brightness: ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - *ഗുജറാത്ത്*

:high_brightness: ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - *മധ്യപ്രദേശ്*

:high_brightness: കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *മിസോറാം*

:high_brightness: കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - *രാജസ്ഥാൻ*

No comments:

Post a Comment