Thursday 25 January 2018

ഊർജ്ജത്തിന്റ പരിവർത്തനം



:low_brightness: തീപ്പെട്ടി കത്തുമ്പോൾ : രാസോർജം :arrow_right: പ്രകാശോർജം

:low_brightness:ഡൈനാമോ : യന്ദ്രികോർജം :arrow_right: വൈദ്യതോർജം

:low_brightness:ഇലക്ട്രിക് മോട്ടോർ : വൈദ്യതോർജം :arrow_right: യന്ത്രികോർജം

:low_brightness:സോളാർ സെൽ : സൗരോർജം :arrow_right: വൈദൂതോർജം

:low_brightness:ഇലക്ട്രിക് സ്ററൗ : വൈധ്യുതോർജം :arrow_right: താപോർജം

:low_brightness:ലൗഡ് സ്പീക്കർ : ശബ്ദോര്ജം :arrow_right: വൈധ്യുതോർജം

:low_brightness:ഗ്യാസ് സ്ററൗ : രാസോർജം :arrow_right: താപോർജം, പ്രകാശോർജം

:low_brightness:കത്തുന്ന മെഴുകുതിരി : രാസോർജം :arrow_right: പ്രകാശോർജം, താപോർജം

:low_brightness:ടെലിവിഷൻ : വൈധ്യുതോർജം :arrow_right: ശബ്ദോർജം, പ്രകാശോർജം, താപോർജം

No comments:

Post a Comment