Thursday 25 January 2018

പഞ്ചവത്സര പദ്ധതി



1. പഞ്ചവത്സരപദ്ധതികൾ എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ ഏത് രാജ്യത്തു നിന്നാണ്:interrobang:
മുൻ സോവിയറ്റ് യൂണിയൻ:heavy_check_mark::heavy_check_mark:

2.ഹാരോൾഡ്‌ _ ഡൊമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി:interrobang:
ഒന്നാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

3. മഹലനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി:interrobang:
രണ്ടാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

4. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച പദ്ധതി:interrobang:
മൂന്നാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

5. ഗരീബി ഹടാവോ എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു:interrobang:
അഞ്ചാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

6. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമായത്:interrobang:
എട്ടാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

7. സ്‌ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി:interrobang:
ഒൻപതാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

8. കുടുംബശ്രീ ആരംഭിച്ചത് ഏത് പദ്ധതിക്കാലത്:interrobang:
ഒൻപതാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

9. റോളിംഗ് പ്ലാൻ അവതരിപ്പിച്ചത് ഏത് പദ്ധതി കാലത്ത്:interrobang:
അഞ്ചാം പഞ്ചവത്സര പദ്ധതി:heavy_check_mark::heavy_check_mark:

10. കാര്ഷികപദ്ധതി എന്നറിയപ്പെടുന്നത്:interrobang:
ഒന്നാം പഞ്ചവത്സര പദ്ധതി:heavy_check_mark:

No comments:

Post a Comment