Friday 26 January 2018

സരോജിനി നായിഡു



:point_right: ജനനം ബംഗാൾ

:round_pushpin:കൃതികൾ

1) ദി ഗോൾഡൻ ത്രെഷോൾഡ്
2) ദി ബോർഡ്‌ ഓഫ്‌ ടൈം
3) ബ്രോക്കൺ വിംഗ്സ്

:round_pushpin:ഇന്ത്യയുടെ വാനമ്പാടി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചു

:round_pushpin:രാഷ്ട്രീയ ഗുരു : ഗോപാലകൃഷ്ണ ഗോഖലെ

:round_pushpin:1925-ലെ കാൺപൂർ കോൺഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷ

:round_pushpin:സ്വാതന്ത്രാനന്തര ഇന്ത്യയിൽ ആദ്യമായി വനിതാ ഗവർണ്ണർ ആയി സ്ഥാനമേറ്റ വനിത

:round_pushpin:സരോജിനി നായിഡുവിന്റെ വീട്ടുപേര് : ഗോൾഡൻ ത്രെഷോൾഡ്

No comments:

Post a Comment